Surprise Me!

ഷിന്‍സോ ആബെയുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന ശ്രമം, പ്രാര്‍ത്ഥനയില്‍ രാജ്യം | *World

2022-07-08 1,872 Dailymotion

Japan Ex PM Shinzo Abe Shot At Campaign Event | മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ വച്ച് പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഷിന്‍സോ ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്‌ <br /> <br />#ShinzoAbe #JapanPM #JapanPrimeMinister

Buy Now on CodeCanyon